ദോഹ: വീണ്ടും ആകാശ ച്ചുഴിയിൽപ്പെട്ട് വിമാനം. ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ട ക്ക് 12 പേര്‍ക്ക് പരിക്കേറ്റു.ദോഹയില്‍ നിന്നും അയര്‍ലണ്ടിലേക്ക് പുറപ്പെട്ട വിമാനം തുര്‍ക്കിയ്ക്ക് മുകളില്‍ പറക്കവെയാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.സംഭവത്തില്‍ കാബിന്‍ ക്രൂ ഉള്‍പ്പെടെ 12പേര്‍ക്ക് പരിക്കേറ്റതായി ഡബ്ലിന്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഖത്തര്‍ എയര്‍വേസ് ക്യൂ.ആര്‍ 017 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ഞായറാഴ്ച ഉച്ചയക്ക് ഒന്നോടെ സുരക്ഷിതമായി ഡബ്ലിന്‍ വിമാനത്താവളത്തിലിറങ്ങി.
വീണ്ടും ആകാശച്ചുഴി: ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 12 പേര്‍ക്ക് പരിക്ക്
RELATED ARTICLES