മയാമി: കരിക്കകം ആറ്റുവരമ്പ് എ.വി സദനത്തില്‍ പരേതനായ എന്‍. ശ്രീധരന്‍ നായരുടെ ഭാര്യ ലളിത, സി. (79) യുടെ സഞ്ചയനം ഞായറാഴ്ച (20-07-2025) രാവിലെ 8.30 ന് നടത്തും. രശ്മി സുനില്‍ (ടെംപിള്‍ ഓഫ് ഡാന്‍സ്)-ന്റെ ഭര്‍തൃമാതാവാണ്.
മക്കള്‍ : രാജ് കുമാര്‍, അനില്‍ കുമാര്‍, മിനി, സുനില്‍ നായര്‍.
കൊച്ചുമക്കള്‍: രോഹിത്, നിധി, അഭിഷേക്, അഷിത, അങ്കുഷ്, ഇഷാന്‍, അര്‍മാന്‍.
C. Lalitha’s journey on the 20th