ജോൺ ജോസഫ് ചാമക്കാല അന്തരിച്ചു

ജോൺ ജോസഫ് ചാമക്കാല  അന്തരിച്ചു
Share Email

മൂവാറ്റുപുഴ: ആരക്കുഴ ജോൺ ജോസഫ് ചാമക്കാല (89) അന്തരിച്ചു.
ഭാര്യ: അന്നക്കുട്ടി ജോൺ.
മക്കൾ: ജോസഫ് ചാമക്കാല (യു.എസ്.എ.) & സൂസൻ, ജോജി ജോൺ (എറണാകുളം) & റാണി, ഗിഗി ജോൺ (കോഴിക്കോട്) & ബെന്നി, ജോമി ജോൺ (ഇംഗ്ലണ്ട്) & സിനി, ജോബി ജോൺ (അയർലൻഡ്) & റീന, ജോജോ ജോൺ (ആരക്കുഴ) & നിതാര.
സഹോദരങ്ങൾ: ജോസ് സി.ജെ. (ആരക്കുഴ), മേരി ജോൺ (ജർമ്മനി), എൽസി മാത്യു (ആരക്കുഴ), പരേതരായ മാത്യു സി.ജെ.,സിസ്റ്റർ ഏലിയാമ്മ ജോസഫ് എഫ്.എം.എം.

സംസ്‌കാരം ജൂലൈ 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30ന് മൂവാറ്റുപുഴ ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടക്കും.

Share Email
LATEST
Top