ലീലാമ്മ ചാക്കോ അന്തരിച്ചു

ലീലാമ്മ ചാക്കോ അന്തരിച്ചു
Share Email

അഞ്ചൽ: മണക്കോട് ചരുവിള പുത്തൻ വീട്ടിൽ പി.സി.ചാക്കോയുടെ (ബേബിച്ചാൻ ) ഭാര്യ  ലീലാമ്മ ചാക്കോ (71) അന്തരിച്ചു.

മക്കൾ: ജോളി ചാക്കോ (യു എസ് എ),  ലാലി വറുഗീസ് (ഓസ്‌ട്രേലിയ),  ബിന്ദു ചാക്കോ (ഡൽഹി), ഷിബു ചാക്കോ (ഡാളസ്,)  ഇമ്മാനുവേൽ ചാക്കോ (അഞ്ചൽ ). മരുമക്കൾ: ജോൺസൺ കോശി, ജോർജ് വറുഗീസ്, ജിജു എബ്രഹാം, രേഖാ ചാക്കോ, നീനു ചാക്കോ.                      

സംസ്‌കാരം ശനിയാഴ്ച (07/19/25) രാവിലെ 11 മണിക്ക് അഞ്ചൽ പ്രശാന്ത് നഗറിലെ സ്കൈലാൻ്റ്  ഭവനത്തിൽ (വിശ്വഭാരതിക്ക് സമീപം)  നടത്തപെടുന്ന ശുശ്രൂകൾക്ക് ശേഷം 12 മണിക്ക് അഞ്ചൽ സെൻ്റ് പോൾസ് മാർത്തോമാ പള്ളിയിൽ.

കൂടുതൽ വിവരങ്ങൾക്ക്: ഷിബു ചാക്കോ ഡാളസ്: 214  516  4611

(ചരമ വാർത്ത: എബി മക്കപ്പുഴ)  

Share Email
LATEST
Top