മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ അന്തരിച്ചു

മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ അന്തരിച്ചു

ഡബ്ലിന്‍: മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ അന്തരിച്ചു. അയര്‍ലന്‍ഡിലെ ലോംഗ്‌ഫോര്‍ഡില്‍ താമസിക്കുന്ന തൊടുപുഴ മുതലക്കോടം പഴുക്കാകുളം കിഴക്കേക്കര മൂന്നുമാക്കല്‍ ഷാന്റിപോള്‍ (52)ആണ് അന്തരിച്ചത്.

ലോംഗ്‌ഫോര്‍ഡിലെ മിഡ്‌ലാന്‍ഡ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററിലെ സ്റ്റാഫ് നഴ്‌സായിരുന്നു ഷാന്റി. അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗം. ഭര്‍ത്താവ് എഫ്രേം സെബാസ്റ്റ്യന്‍. മക്കള്‍ : എമില്‍, എവിന്‍,അലാന.

Malayali nurse passes away in Ireland

Share Email
LATEST
Top