അടച്ചുപൂട്ടല്‍ അവസാനിപ്പിക്കല്‍: നിര്‍ണായ ബില്ലില്‍ ട്രംപ് ഒപ്പുവെച്ചു

അടച്ചുപൂട്ടല്‍ അവസാനിപ്പിക്കല്‍: നിര്‍ണായ ബില്ലില്‍ ട്രംപ് ഒപ്പുവെച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിനുള്ള ബില്ലില്‍ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു.

ഞങ്ങള്‍ ഒരിക്കലും കൊള്ളയടിക്കലിന് വഴങ്ങില്ലെന്ന് വ്യക്തമായ സന്ദേശം നല്കു ന്ന നിലപാടാണ് കൈക്കൊണ്ടതെന്നു ബില്‍ ഒപ്പുവെയ്ക്കലിനു മുന്നെ ട്രംപ് പ്രതികരിച്ചു.  ട്രംപിന്റെ പരാമര്‍ശം ഓവല്‍ ഓഫീസില്‍ റിപ്പബ്ലിക്കന്‍പ്രതിനിധികള്‍  കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

43 ദിവസം നീണ്ടു നിന്ന അചട്ടുപൂട്ടല്‍ അവസാനിപ്പിക്കാനുള്ള  ബില്‍ ജനപ്രതിനിധി സഭ പാസാക്കിയാണ് ട്രംപിന് ഒപ്പുവെയ്ക്കാനായി അയച്ചത്. പ്രസിഡന്റ് ട്രംപ് ബില്ലില്‍ ഒപ്പുവച്ചതോടെ ഒരുമാസത്തിലധികം നീണ്ടു നിന്ന അടച്ചുപൂട്ടലിന് അന്തിമമാകും. 209 നെതിരേ 222 വോട്ടുകള്‍ക്കാണ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസാക്കി പ്രസിഡന്റ് ട്രംപിനു മുന്നിലേക്ക് അയച്ചത്.

Donald Trump Signs Bill To End Longest US Government Shutdown In History

Share Email
Top