യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവിയില്‍ ഇടംപിടിച്ച് ദീപാവലി

യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവിയില്‍ ഇടംപിടിച്ച് ദീപാവലി

ന്യൂഡല്‍ഹി: യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവില്‍ ഇടംപിടിച്ച് ദീപാവലി. ഡല്‍ഹിയിലെ റെഡ്‌ഫോര്‍ട്ടില്‍ നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.

സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗം ദീപാവലിയെ ഉള്‍പ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്ന് മുമ്പ് കുംഭമേള, കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ, ഗുജറാത്തിലെ ഗര്‍ബ നൃത്തം, യോഗ, തുടങ്ങി 15 ആഘോഷങ്ങള്‍ സാംസ്‌കാരിക പൈതൃത പദവി നേരത്തെ നേടിയിരുന്നു. .ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെയും തിന്മയ്ക്കുമേല്‍ നന്മയുടെയും വിജയത്തെ പ്രതിനിധീകരിക്കുന്നതാണ് ദീപവലി.

Diwali gets UNESCO Intangible Cultural Heritage status

Share Email
LATEST excelnclexrn
More Articles
Top