ലോസ് ഏഞ്ചല്‍സ് : അമ്മിണി സൈമണ്‍ (90)കാലിഫോര്‍ണിയയില്‍ അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലുള്ള വസതിയില്‍ ഫെബ്രുവരി 23 തിങ്കളാഴ്ചയായിരുന്നു അന്ത്യം.
പത്തനാപുരം തേക്കാടത്ത് വളവുകായത്തില്‍, പരേതരായ ടി.ജി. ജോര്‍ജ് – കുഞ്ഞമ്മ ദമ്പതികളുടെ മകളാണ് ഫുല്ലര്‍ട്ടണ്‍ ഗ്രേസ് ബൈബിള്‍ ചാപ്പലിലെ സജീവ അംഗവുമായിരുന്നു.
ഭര്‍ത്താവ്: പരേതനായ സൈമണ്‍ വര്‍ഗീസ്.
മക്കളും മരുമക്കളും:
അനിത & കുര്‍ട്ടിസ് സ്ട്രിക്ലാന്‍ഡ് (കാലിഫോര്‍ണിയ)
മാര്‍ഷ & ജോസ് വര്‍ഗീസ് (കാലിഫോര്‍ണിയ)
മെലീസ & വിജി ചെറിയാന്‍ (ഡാളസ്)
മെല്‍വിന്‍ (കാലിഫോര്‍ണിയ)
കൊച്ചുമക്കള്‍:
ക്രിസ്റ്റ്യന്‍, അമാനി, സമീര്‍, ആശ, ജൂലിയ, റേച്ചല്‍, ബെഞ്ചമിന്‍, എമിലി, ജോനാഥന്‍.
പൗത്രന്‍:
സായ്.
സംസ്‌കാര ശുശ്രൂഷയുടെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
Ammini Simon (90) passes away in Los Angeles













