വത്തിക്കാന്‍ സിറ്റി: ലോകത്ത് ആയുധമത്സരങ്ങള്‍ ഒഴിവാക്കാനായി അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാര്‍ട്ട് പുതുക്ക ണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വത്തിക്കാനിലെ പ്രതിവാര പ്രഭാഷ ണത്തിലാണ് മാര്‍പാപ്പ ഈ ആവശ്യം ഉന്നയിച്ചത്.
ആയുധ മത്സരം ഒഴിവാക്കാന്‍ കഴിയുന്ന തെല്ലാം ചെയ്യണമെന്നാണ് നിലവിലെ ലോക .സാഹചര്യം ആവശ്യപ്പെടുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.ഭയത്തിനും അവിശ്വാ .സത്തിനും പകരം പൊതുന ന്മയ്ക്കായി ട്ടുള്ള ധാര്‍മികത സ്ഥാപിക്കേണ്ടത് അത്യ ന്താ പേക്ഷിതമാണ്
2010ല്‍യുഎസും റഷ്യയും ഒപ്പുവച്ച ന്യൂ സ്റ്റാര്‍ട്ട് കരാറിന്റെ കാലാവധി ബുധനാഴ്ച്ച യാണ് അവസാനിച്ചത്. കരാര്‍ പുതുക്കിയി ല്ലെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കും ആണവായു ധങ്ങള്‍ സംഭരിക്കാന്‍ നിലവിലുള്ള നിയന്ത്ര ണങ്ങള്‍ ഇല്ലാതാകും. ഇത് ആയുധമ ത്സരം വര്‍ധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാര്‍പാപ്പ കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടത്.
Pope Leo urges US, Russia to avoid arms race











