പ്രതിദിനം യുദ്ധച്ചിലവ് രണ്ട് ബില്യൺ ഡോളർ: ഇനിയും കുതിച്ചുയരുമെന്ന് റിപ്പോർട്ട്

പ്രതിദിനം യുദ്ധച്ചിലവ് രണ്ട് ബില്യൺ ഡോളർ: ഇനിയും കുതിച്ചുയരുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: ദിവസങ്ങൾക്കുള്ളിൽ ഇറാ നുമായുള്ള യുദ്ധം അവസാ നിക്കുമെന്നു പറഞ്ഞു അമേരിക്ക ആരംഭിച്ച  യുദ്ധം മൂന്നാഴ്ച കഴിഞ്ഞിട്ടും എങ്ങുമെത്രക്ക് സ്ഥിതി. ഹോർമൂസ് കടലിടുക്ക് ഇറാൻ സ്തംഭിപ്പിച്ചതോടെ ലോകത്ത് എണ്ണ വില കുതിച്ചുയരുകയാണ് ഇതിനിടയിൽ അമേരിക്കയിൽ വൻ തോതിലുള്ള പണം യുദ്ധ ചെലവിനായി പണം വിനിയോ ഗിക്കേണ്ടി വരുന്നു.

ഇതിനെതിരേ അമേരിക്കൻ ഭരണകൂട ത്തിനെതിരെ വ്യാപക വിമർശന വും ഉയരുന്നു. അടിയന്തരമായി  200 ബില്യൺ ഡോളർ  ആണ് അമേരിക്ക വിനിയോഗി ക്കേണ്ടി വരുന്നതായി റിപ്പോർട്ട. ഇത്രയും വലിയ തുക നിസ്സാരവൽക്കരിച്ച് കാണി ക്കാൻ ശ്രമിച്ച പ്രതിരോധ സെക്രട്ടറിയുടെ പരാമർശവും വിവാദമായി.

യുദ്ധത്തിന്റെ ആദ്യആഴ്ച്ച തന്നെ  11.3 ബില്യൺ ഡോളർ ചെലവായി ഒരു ദിവസം  2 ബില്യൺ ഡോളറിനടുത്താണ് ചെലവ്. മിസൈൽ പ്രയോഗത്തിനായി പ്രതിദിനം കോടാനു കോടി രൂപയാണ് ചിലവഴി ക്കേണ്ടി വരുന്നത് 

വ്യോമാക്രമണങ്ങൾക്ക് വൻ തുക വേണ്ടി വരുന്നു. വ്യോമ ഗതാഗത്തിനും കപ്പൽ ഗതാഗത്തിനും ഉൾപ്പെടെ വൻ ഇന്ധന ചെലവും വേണ്ടിവരുന്നു. ശത്രുവിനെ ആക്രമിക്കാൻ അത്യാധുനിക യുദ്ധ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത് ഇതിന് ബില്യൺ കണക്കിന് ഡോളർ ചെലവഴിക്കേണ്ടി വരുന്നു.യുദ്ധച്ചെലവ് ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ അധികൃതർ   സൂചിപ്പിക്കുന്നു.

War costs two billion dollars a day: Report predicts further increase 

Share Email
Top