ചരിത്ര നിയോഗവുമായി  ചന്ദ്രനിലേക്ക് കുതിച്ച് നാസയുട ആർട്ടിമിസ് II  പേടകം

ചരിത്ര നിയോഗവുമായി  ചന്ദ്രനിലേക്ക് കുതിച്ച് നാസയുട ആർട്ടിമിസ് II  പേടകം

വാഷിങ്ടൻ : ചരിത്ര നിയോഗവുമായി ചന്ദ്രനിലേക്ക് കുതിച്ചുയർന്ന് നാസയുടെ ബഹിരാകാശ പേടകം.  നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാ നമായ  ആർട്ടിമിസ് II വിക്ഷേപിച്ചു. ചന്ദ്രനിൽ അവസാനമായി മനുഷ്യനെ ഇറക്കിയ അപ്പോളോ 17 ദൗത്യത്തിന് ശേഷം ഇതാദ്യമായാണ് മനുഷ്യർ ഇത്തരത്തിൽ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. യുഎസ് പൗരൻവിക്ടർ ഗ്ലോവർ ആണ് സംഘത്തലവൻ, റിഡ് വിസ്മാൻ, ജെറമി ഹാൻസർ, ക്രിസ്റ്റിന കോച്ച് എന്നിവരാണ് മറ്റു യാത്രികർ. 

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനു ചുറ്റും എത്തിക്കാൻ നാസ   നടത്തുന്ന  ദൗത്യമാണ് ആർട്ടിമിസ് II   ഭാവിയിലെ ചൊവ്വാ യാത്രകൾക്കും ചന്ദ്രനിലെ സ്‌ഥിരതാമസത്തിനും വഴിത്തിരിവാണ്. എസ്എൽഎസ്  റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിച്ചത്

ചന്ദ്രനിൽ ലൂണാർ ഗേറ്റ്‌വേ എന്ന സ്‌റ്റേഷൻ സ്‌ഥാപിക്കും. ഭൂമിയിൽനിന്നു ചന്ദ്രനിലേ ക്കുള്ള സ്‌ഥിരസഞ്ചാരം ഇതോടെ സാധ്യമാകും. 

NASA’s Artemis II spacecraft launches to the moon on historic mission

Share Email
Top