മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു ; സംസ്‌കാരം ശനിയാഴ്ച

മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു ; സംസ്‌കാരം ശനിയാഴ്ച

ഫിലഡല്‍ഫിയ: കോട്ടയം ഈരയില്‍ പരേതനായ എം. സി. ഏലിയാസിന്റെ (ഈരയില്‍ അപ്പച്ചന്‍) പുത്രിയും പെന്‍സല്‍വേനിയ ഫിലഡല്‍ഫിയയില്‍ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി – 67) അന്തരിച്ചു. ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് സഭാംഗമാണ്.

ഭര്‍ത്താവ്: ക്രിസോസ്റ്റം ഫിലിപ്പ്

മക്കള്‍: തബീഥ, ജെര്‍മി

സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ ആറ് ശനിയാഴ്ച രാവിലെ ഒന്‍പതിന് ് ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും.

തുടര്‍ന്ന് ഉച്ചയ്ക്ക് 12:30-ഓടെ സണ്‍സെറ്റ് മെമ്മോറിയല്‍ പാര്‍ക്കില്‍ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്‌കരിക്കുന്നതാണ്.

Marykutty Philip (Babykutty) passed away in Philadelphia; funeral on Saturday

Share Email
LATEST excelnclexrn
More Articles
Top