pulimoottil

ശ്രീറാം സാംബശിവ റാവു  പുതിയ എക്സൈസ് കമ്മീഷണര്‍

ശ്രീറാം സാംബശിവ റാവു  പുതിയ എക്സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: വി ശ്രീറാം സാബശിവറാവു ഐഎഎസിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. നിലവില്‍ മുഖ്യമന്ത്രി യുടെ സ്പെഷല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ശ്രീറാമിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിലവിവല്‍ ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു എക്സൈസ് കമ്മീഷണറായി ജോലി ചെയ്തുവന്നിരുന്നത്.

ഐഎഎസ് കേഡറായ എക്സൈസ് കമ്മീഷണര്‍ പദവിയില്‍, ഐഎഎസുകാരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍ എക്സൈസ് കമ്മീഷണറാ യിരിക്കെ യാണ്, നിയമനം ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ചത്.

Sriram Sambasiva Rao is the new Excise Commissioner.

Share Email
LATEST excelnclexrn
More Articles
Top