തിരുവനന്തപുരം: തന്നെ ആര്‍ക്കും വന്നു കാണാന്‍ കഴിയുമെന്നും കൂടിക്കാഴ്ച്ചയ്ക്കായുള്ള അവസരങ്ങള്‍ നിഷേധിക്കാറില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനു കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നിഷേധിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആര്‍ക്കും കൂടിക്കാഴ്ച്ചയ്ക്ക് താന്‍ അവസരം നിഷേധിക്കാറില്ല. കെഎസ് യു പ്രസിഡന്റിനെ പരാതികള്‍ താന്‍ കേട്ടതായി പറഞ്ഞ മുക്യമന്ത്രി തേവര എസ് എച്ച് കോളജില്‍ വച്ച് അലോഷ്യ സിനെ കണ്ടില്ലെന്നും തിരക്കിനിടി യിലായതിനാലാണ് കാണാന്‍ കഴിയാഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഉച്ചവരെ കൊച്ചിയില്‍ ഉണ്ടാവുമെന്നു അറിയിച്ചിരുന്നതായും മുക്യമന്ത്രി പറഞ്ഞു.
വക്കഫ് ബോര്‍ഡില്‍ അമുസ്‌ളീമുകളെ നിയമിക്കാമെന്നു ഇടതു സര്‍ക്കാര്‍ സമ്മതിച്ചു. ഇപ്പോള്‍ വഖഫ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വര്‍ഗീയത പരത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Anyone can come and meet me; I never refuse a meeting: Chief Minister responds on the Aloysius issue.
















