പെന്‍സില്‍വേനിയ:: ഫൊക്കാനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി നടന്ന ആവേശപ്പോരാട്ടത്തില്‍ ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നല്‍കുന്ന ടീം ഇന്റഗ്രിറ്റി പാനലിനു മിന്നും ജയം. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഫിലിപ്പോസ് ഫിലിപ്പ് വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 604 വോട്ടുകളില്‍ 355 വോട്ടുനേടിയാണ് ഫൊക്കാനയെ നയിക്കാനുള്ള അവസരം അംഗങ്ങള്‍ ഫിലിപ്പോസിനു നല്‍കിയത്. മുഖ്യ ഇലക്ഷന്‍ കമ്മീഷ്ണര്‍ ജോര്‍ജി വര്‍ഗീസ്, കമ്മീഷ്ണര്‍മാരായ ജോണ്‍ പി. ജോണ്‍, ബിജു കൊട്ടാരക്കര എന്നവരാണ് വിജയികള പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സന്തോഷ് നായര്‍ക്ക് 402 വോട്ടുകള്‍ ലഭിച്ചു.,
ട്രഷററായി ആന്റോ വാർക്കി, വൈസ് പ്രസിഡൻ്റായി ജോസി കാരക്കാട്ട്, അസോസിയേറ്റ് ട്രഷററായി അപ്പുക്കുട്ടൻ പിള്ള, അഡീഷനൽ അസോസിയേറ്റ് സെക്രട്ടറിയായി അജി ഉമ്മൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായി ലിൻഡോ ജോളിയും അഡീഷനൽ അസോസിയേറ്റ് ട്രഷററായി ഗ്രേസ് മറിയാ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ സ്ഥാനങ്ങളിലേക്ക് വിജയിച്ചവരും എതിര്‍ സ്ഥാനാര്‍ഥികളും നേടിയ വോട്ടുകള്‍ ചുവടെ
പ്രസിഡന്റ്
ഫിലിപ്പോസ് ഫിലിപ്പ് -355
ലീലാ മാരേട്ട് –247
ജനറല്‍ സെക്രട്ടറി
സന്തോഷ് നായര്‍ –402
ജോര്‍ജ് ഓലിക്കല്‍ -190
ട്രഷറര്‍
ആന്റോ വര്‍ക്കി-354
രേവതി പിള്ള -242
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്
ലിന്‍ഡോ ജോളി -എതിരില്ല
വൈസ് പ്രസിഡന്റ്
ജോസി ജെ കരക്കാട്ട് -343
ലാജി തോമസ് -247
അസോസിയേറ്റ് സെക്രട്ടറി
സോണി തോമസ് അമ്പൂക്കന്‍ -376
ബ്രിഡ്ജറ്റ് ജോര്‍ജ് -316
അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി
അജു ഉമ്മന്‍ -372
ഷാജി സാമുവല്‍ -216
അസോസിയേറ്റ് ട്രഷറര്‍
അപ്പുക്കുട്ടന്‍ പിള്ള–389
ഫാന്‍സി മോള്‍ പള്ളാത്തുമഠം –202
അഡീഷണല്‍ അസോസിയേറ്റ്
ട്രഷറര്‍ സ്ഥാനാര്‍ത്ഥികള്‍
ഗ്രേസ് മറിയ ജോസഫ് -354
ദേവസി പാലാട്ടി –336
വിമന്‍സ് ഫോറം ചെയര്‍
ഷൈനി രാജു -348
സരൂപ മോഹന്‍ –241
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് 2 സ്ഥാനങ്ങള്‍ )
ജോയ് വി ചാക്കപ്പന്‍ –509
മനോജ് ജെ എടമന–334
സുധ കര്‍ത്ത –208
കമ്മിറ്റി (ഏറ്റവും കൂടുതല്‍ വോട്ട് നേടിയ 15അംഗങ്ങള്‍ ആണ് ക്മ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക)
ബിജോ വിതയത്തില്‍ –420
റെജി വര്‍ഗീസ്- 415
അജു എബ്രഹാം 415
ഷൈമി ജേക്കബ് -409
മേരി ഫിലിപ്-399
സുജ ജോസ്–396
ആന്റണി മാത്യു- 368
സുഷമ പ്രവീണ്‍–368
അനില്‍ കുമാര്‍ ദാമോദരന്‍ പിള്ള-346
ചെറിയാന്‍ പെരുമാള്‍ –342
ആദര്‍ശ് രവീന്ദ്രന്‍–342
ശിവ തഷ്ണാത് -341
ജോര്‍ജ് നടവയല്‍ ദേവസ്യ –337
ജിന്‍സ് ജോസഫ്–265
റോണി വര്‍ഗീസ്-264
സുബി ബാബു–261
നിജോ എ. –221
തോമസ് ടി (സുജിത്ത്) സക്കറിയ–211
സാജ് കവിന്റെ അരികത്ത് –210
മാത്യു കുര്യന്‍–200
അഖില്‍ വിജയന്‍ –176
ശോശാമ്മ ആന്‍ഡ്രൂസ്– 172
മേരി ഇ. ജോസഫ്–165
അഭിലാഷ് ജോണ്–147
യൂത്ത് കമ്മിറ്റി (യുഎസ്എ) ( കൂടുതല്‍ വോട്ട് നേടിയ അഞ്ച് അംഗങ്ങള്‍ കമ്മിറ്റിയില്‍ )
അഷിത അലക്‌സ് -523
സാറ എല്‍ പോത്തന്‍–404
എബി അലക്‌സ് –395
ടിയ കെ ബാബു –393
ബിനില്‍ ബെന്നി –387
ഫെയ്ത്ത് മറിയ എല്‍ദോ–291
ജോഹന്‍ ഷിജോ ജോസഫ് -217
യൂത്ത് കമ്മിറ്റി (കാനഡ-എതിരില്ല)
1) അനിത ബിജു ജോര്‍ജ്
2) ജൂലി ജോസി കരക്കാട്ട്
ആര്‍വിപി റീജിയന്‍-1:
ഫോബി പോള്‍ ചിട്ടിശ്ശേരി –19
ശിവപ്രകാശ് -18
റീജിയന്‍ -2
ഉഷാ ജോര്‍ജ് –45
ജോണ്‍ കെ ജോര്‍ജ് –22
റീജിയന്‍ -9
ജോണ്‍സണ്‍ കാരിക്കല്‍ -32
ജോജോമോന്‍ എ മത്തായി –15
റീജിയന്‍ 10
റെജി വി. കുര്യന്‍ –30
വിനോയ് കുര്യന്‍ –9
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവര്‍
ആര്‍വിപി 3
അഭിലാഷ് പുളിക്കത്തൊടി
ആര്‍വിപി 4
എബ്രഹാം പോത്തന്‍
ആര്‍വിപി 5
അജിത്ത് ചാണ്ടി
ആര്‍വിപി 6
സ്റ്റാന്‍ലി എത്തുനിക്കല്‍
ആര്‍വിപി 7
ലോണ ബാബു
ആര്‍വിപി 8
രാജീവ് വി കുമാരന്‍
ആര്‍വിപി 12
ഗീത ജോര്‍ജ്
ആര്‍വിപി 14
ലതാ മേനോന്‍

















