swayamvara
pulimoottil

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി; തുക അടക്കാൻ യൂത്ത് കോൺഗ്രസിന് നിർദ്ദേശം നൽകി എംഎൽഎ

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി; തുക അടക്കാൻ യൂത്ത് കോൺഗ്രസിന് നിർദ്ദേശം നൽകി എംഎൽഎ

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ ഇടപ്പെട്ട് അബിൻ വർക്കി കോടിയാട്ട് എംഎൽഎ. പിഴ ചുമത്തിയ തുക അടക്കാൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയോട് അടക്കാൻ പ്രസിഡൻ്റ് നെജോ മെഴുവിലേക്ക് അബിൻ വർക്കി നിർദ്ദേശം നൽകി.

പ്രളയ ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാനാണ് ആറന്മുളയിൽ ഓഫ് റോഡ് വാഹനം എത്തിയത്. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് എംവിഡി പിഴ ചുമത്തിയത്.

Share Email
LATEST excelnclexrn
More Articles
Top