swayamvara
pulimoottil

മാത്യൂസ് (മത്തായി) വര്‍ഗീസ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു

മാത്യൂസ് (മത്തായി) വര്‍ഗീസ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: കോട്ടയം പൊന്‍കുന്നം ഇളംകുളം പുഷ്പമംഗലം വീട്ടില്‍ മാത്യൂസ് (മത്തായി) വര്‍ഗീസ് (87) ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കില്‍ അന്തരിച്ചു.

ഭാര്യ: ത്രേസ്യാക്കുട്ടി വര്‍ഗീസ്

മക്കളും മരുമക്കളും:

ലാലി & അലക്‌സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാര്‍ഡ്)

ലാല്‍സണ്‍ & റോഷിനി (സെന്റ് അല്‍ഫോണ്‍സാ വാര്‍ഡ്)

ലാലു & സിന്ധു (സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച്, മില്‍പിറ്റാസ്, കലിഫോര്‍ണിയ)

കൊച്ചുമക്കള്‍:

ലിന്‍ഡ & മാറ്റ് കുര്യാക്കോസ്

ലിഡിയ & അനീഷ് കനാട്ട്

ആല്‍വിന്‍ മാഞ്ചേരി

ടിയ, ടെസ്സ, ടെവിന്‍

ലിറ്റി, ജിയോ, ലിയ

സംസ്‌കാര ചടങ്ങുകള്‍
പൊതുദര്‍ശനം (Visitation):

തീയതി & സമയം: 2026 സെപ്റ്റംബര്‍ 9, ബുധനാഴ്ച | വൈകുന്നേരം 5:00 മുതല്‍ 9:00 വരെ

സ്ഥലം: Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040

സംസ്‌കാര ശുശ്രൂഷ (Funeral Services):

തീയതി & സമയം: 2026 സെപ്റ്റംബര്‍ 10, വ്യാഴാഴ്ച | രാവിലെ 10:00 മണിക്ക്

സ്ഥലം: St. Mary’s Syro Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804

സംസ്‌കാരം:

സ്ഥലം: Queen of Peace Cemetery, 321 Jericho Turnpike, Old Westbury, NY 11568

Mathews (Mathai) Varghese passed away in New York.

വാര്‍ത്ത:പി. പി. ചെറിയാന്‍

Share Email
Top