ജോസ് കാടാപുറം
ന്യൂയോര്‍ക്ക്: തിരുവല്ല സ്വദേശിയും വൈറ്റ്‌പ്ലെയിന്‍സില്‍ താമസക്കാരനുമായിരുന്ന തോമസ് കെ ഫിലിപ്പ് (സണ്ണി – 70) അന്തരിച്ചു. പരേതനായ കാവുംഭാഗം കല്ലറക്കല്‍ കെ ഐ തോമസിന്റെയും (ഉമ്മച്ചന്‍) സാറാമ്മ തോമസിന്റെയും (തങ്കമ്മ-കുരിശുംമൂട്ടില്‍) മകനാണ് സണ്ണി.
ഭാര്യ : റെജി (രജനി)
മക്കള്‍: സാറാ, സന്‍ജു,സച്ചിന്‍.
മരുമകന്‍: മിഥുന്‍
കൊച്ചുമകള്‍: ആര്യ
സഹോദരങ്ങള്‍: കെ . റ്റി. ഇടിക്കുള, കെ റ്റി. ഐസക് ,പരേതയായ മറിയാമ്മ തോമസ്, ആനി അബ്രഹാം,ഗ്രേസ് മാത്യം, രാജന്‍ കല്ലറക്കല്‍.
സംസ്‌ക്കാരചടങ്ങുകള്‍ നവംബര്‍ 7-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ ബ്രോങ്ക്സിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍(360 bedford park blvd Bronx ) നടത്തപ്പെടും.തുടര്‍ന്ന് 130 ന് വല്‍ഹാല കെന്‍സിക്കോ സെമിത്തേരിയില്‍ (273 lake view Ave Valhalla)സംസ്‌ക്കാരം നടക്കും.വിശദ വിവരങ്ങള്‍ക്ക് സിനി തോമസ് 914 413 8655 .
Thomas K. Philip (Sunny) passed away in New York.
















