Friday, December 27, 2024

HomeObituaryജോൺ മാത്യു(സജി) ന്യൂയോർക്കിൽ അന്തരിച്ചു.

ജോൺ മാത്യു(സജി) ന്യൂയോർക്കിൽ അന്തരിച്ചു.

spot_img
spot_img

സജി പുല്ലാട്

ന്യൂയോർക്ക്:മാരാമൺ അമ്പലത്തിങ്കൽ പരേതനായ എ. എം. ജോണിന്റെയും ഏലിയാമ്മ ജോണിൻറെയും മകൻ ജോൺ മാത്യു(സജി 52) നിര്യാതനായി.
സംസ്കാരം 22ന് ബുധനാഴ്ച മാരാമൺ മാർത്തോമാ പള്ളിയിൽ.
ഭാര്യ ലൗസി വർഗീസ് തിരുവല്ല പാരുപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ. സ്നേഹ എൽസാ മാത്യു, സ്വരൂപ് ജോൺ മാത്യു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments