
ട്രംപിന്റെ ‘big, beautiful’ ബിൽ സെനറ്റിൽ നേരിയ ഭൂരിപക്ഷത്തിൽ പാസായി

ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലോണെ’ എന്‍സിബി തകര്‍ത്തു, തലവൻ മൂവാറ്റുപ്പുഴക്കാരൻ എഡിസൺ
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന്...

10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രക്കൊരുങ്ങി പ്രധാനമന്ത്രി: അഞ്ച് രാജ്യങ്ങളിലേക്കുള്ള മോദിയുടെ യാത്രയ്ക്കു ഇന്ന് തുടക്കം
ദില്ലി: അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു ഇന്ന് തുടക്കം. 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രക്കാണ് ഇന്ന് തുടക്കമാകുക. 8 ദിവസത്തെ...

സംസ്ഥാന ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ യുഡിഎഫ് ഡോ. എസ്.എസ്. ലാൽ അധ്യക്ഷനായ ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിലെ സങ്കീർണവും ഗുരുതരവുമായ പ്രശ്‌നങ്ങൾ പഠിക്കാനും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാർഗങ്ങൾ നിർദേശിക്കാനും യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു. ആഗോള ആരോഗ്യ വിദഗ്ധനായ ഡോ. എസ്.എസ്. ലാൽ...

തീവ്രവാദി അബൂബക്കർ സിദ്ദിഖ് പിടിയിൽ; 29 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം
ചെന്നൈ: ദക്ഷിണേന്ത്യയിലെ നിരവധി സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനും നിരോധിത സംഘടനയായ അൽ-ഉമയുടെ പ്രധാനിയുമായ അബൂബക്കർ...

തെലങ്കാന ഫാര്‍മ പ്ലാന്റിലെ സ്ഫോടനം: മരണം 45 കവിഞ്ഞു
സംഗറെഡ്ഡി,(തെലങ്കാന): തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം...

കോട്ടയം കോടിമതയില്‍ പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ച് രണ്ടു മരണം
കോട്ടയം: കോട്ടയം നഗരകവാടമായ കോടിമത പാലത്തിനു സമീപം പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍...

അപൂർവ കുരങ്ങുകളെയും തത്തയെയും കടത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവ ഇനം കുരങ്ങൻമാരെയും പക്ഷിയെയും കടത്താൻ ശ്രമിച്ച ദമ്പതികൾ...

‘ക്യാപ്റ്റൻ കൂൾ’ എന്ന തന്റെ പേര്‍ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ എംഎസ് ധോനി; മറ്റൊരാൾക്കും ഉപയോഗിക്കാൻ സാധിക്കില്ല
റാഞ്ചി: ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്ററും മുൻ ഇന്ത്യൻ നായകനുമായ എംഎസ് ധോനി...

ആയോധന കലകളുടെ നേർകാഴ്ചകളുമായി ‘ഓതിരം 2025’ ഹ്യൂസ്റ്റൺ സ്റ്റാഫോർഡിൽ
സുരേന്ദ്രൻ നായർ ഹ്യൂസ്റ്റൺ: കേരളത്തിന്റെ പരമ്പരാഗത ആയോധന കലയും ലോകത്തെ സകല കായികാഭ്യാസമുറകളുടെയും...

കെ.സി.വൈ.എൽ ചിക്കാഗോ സ്റ്റോൺഗേറ്റ് പാർക്കിൽ പിക്കിൾബോൾ സംഘടിപ്പിച്ചു
ചിക്കാഗോ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) ചിക്കാഗോയിൽ, ഇല്ലിനോയിസിലെ നോർത്ത് ബ്രൂക്കിലെ...

ഡാളസ് ബ്ലാസ്റ്റേഴ്സ് എഫ്.ഒ.ഡി ടി20 ക്രിക്കറ്റ് ലീഗ് ജേതാക്കൾ
ബാബു പി സൈമൺ, ഡാളസ് ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം...