Saturday, July 27, 2024

HomeAmericaപിതൃവാത്സല്യം ആഘോഷമാക്കി ന്യൂജേഴ്സി ഇടവക

പിതൃവാത്സല്യം ആഘോഷമാക്കി ന്യൂജേഴ്സി ഇടവക

spot_img
spot_img

ന്യൂജേഴ്സി: ഫാദേഴ്സ് ഡേ.പിതൃവാത്സല്യത്തിന്റെ കരുതൽ ആഘോഷമാക്കി ന്യൂജേഴ്സി ഇടവക ഫാദേഴ്സ് ഡേ ആഘോഷം.ഇടവകയുടെ വീമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏറെ വിപുലമായ പരുപാടികളോടെ ഫാദേഴ്സ് ഡേ എല്ലാവരെയും ഉൾപ്പെടുത്തി ആഘോഷിച്ചത്.

വി.കുർബ്ബാനയ്ക്ക് ശേഷം വികാരി ഫാ.ബിൻസ് ചേത്തലിൽ ആദ്യമായി ഇടവകയിലും ജീവിതത്തിലും ഫാദേഴ്സ് ഡേ ആഘോഷിക്കുന്ന ജോജി വില്ലൂത്തറ ,ജെഫ്രിൻ തിരുനെല്ലിപറമ്പിൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് എല്ലാം പിതാക്കൻമാരുടെയും പ്രദക്ഷിണവും പ്രത്യേകം സ്നേഹോപഹാരം നൽകി ആദരിച്ചു.തുടർന്ന് പള്ളി ഹാളിൽ വെച്ച് യുവജനങ്ങളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ സ്നേഹവിരുന്നും കലാപരുപാടികളും നടത്തപ്പെടു.പരുപാടികൾക്ക് വിമൺസ് മിനിസ്ട്രി കോർഡിനേറ്റർ മാരായ ബിന്ദു കട്ടപ്പുറം,ബിന്ദു വലിയകല്ലുങ്കൽ,ഷൈബി കായിപ്പുറം,ജയ്നി മുതലുപിടിയിൽ എന്നിവർ നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments