Thursday, November 14, 2024

HomeAmericaവേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഫുഡ് ഡ്രൈവ് നടത്തി

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഫുഡ് ഡ്രൈവ് നടത്തി

spot_img
spot_img

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസ്: ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ഫുഡ് ഡ്രൈവ് സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി പ്രോവിന്‌സിന്റെ നേത്രുത്വത്തില്‍ കാന്‍ഫുഡ് ഉള്‍പ്പെടുയുള്ള ഭക്ഷ്യ വസ്തുക്കള്‍ സമാഹരിച്ചു ഗുഡ് സമരിറ്റന്‍ ഓഫ് ഗാര്‍ലന്‍ഡ്, ഫുഡ് ബാങ്കിനു കൈമാറി.

സഹായ പ്രവര്‍ത്തനങ്ങള്‍ക്കു പ്രൊവിന്‍സ് പ്രസിഡണ്ട് ഡോ. ഷിബു സാമുവല്‍ , ഏമി തോമസ് (സെക്രട്ടറി), തോമസ് ചെല്ലാത്ത് (അമേരിക്കന്‍ റീജണല്‍ ട്രഷറര്‍), ജോസഫ് ഓലിക്കന്‍ (വൈസ് പ്രസിഡണ്ട് ) എന്നിവര്‍ നേതൃത്വം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments