യു.എസ് . സെനറ്റിലേക്ക് മൂന്ന് സംസ്ഥാനങ്ങളിൽ നിലവിലെ സെനറ്റർമാർ വിജയം നേടി .സൗത്ത് കരോലിനയിൽ ടിം സ്കോട്ട് (R), കെന്റക്കിയിൽ റാൻഡ് പോൾ (R ), വെർമോണ്ടിൽ പീറ്റർ വെൽച്ച് (D ) എന്നിവർ ഒരു ടേം കൂടി നേടി.
അലബാമയില്‍ കേറ്റി ബ്രിട്ട് (R ) വിജയിച്ചു, ജയിംസ് ലാങ്ക്‌ഫോര്‍ഡിന് ഒക്ലഹോമയില്‍ (R) ജയം