Crime






വാക്കുതർക്കം; അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് വെടിയേറ്റുമരിച്ചു
അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് (59) വീടിനുമുന്നില്‍ വെടിയേറ്റുമരിച്ചു. അയല്‍ക്കാരനുമായുള്ള...

അട്ടപ്പാടിയില്‍ ക്രൂര മര്‍ദനമേറ്റ യുവാവ് ഇന്ന് കോടതിയില്‍ മൊഴി നല്കും
പാലക്കാട്: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് പാലക്കാട് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍...

ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴികളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത പൊലീസ് കേസുകളെല്ലാം...

കൊളറാഡോയിൽ അക്രമി നിരവധിപേരെ തീയിട്ട് കൊല്ലാൻ ശ്രമിച്ചു, നിരവധി പേർക്ക് പരുക്ക് , അക്രമം പ്രോ ഇസ്രയേൽ മാർച്ചിനിടെ
കൊളറാഡോയിലെ ബൗൾഡേഴ്‌സ് പേൾ സ്ട്രീറ്റ് മാളിൽ ഒരു വ്യക്തി നടത്തിയ ആക്രമണത്തിൽ നിരവധി...

തിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കോടിയുടെ കഞ്ചാവുമായി വിദ്യാര്‍ഥികള്‍ പിടിയില്‍
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി വിദ്യാര്‍ഥികള്‍...







