Headline
വേടനോട് ഇഷ്ടം തോന്നിയത് പാട്ടിലൂടെ, ആദ്യകാഴ്ച്ചയില്‍ തന്നെ വേടന്‍ അതിക്രമം നടത്തി: പരാതി ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: റാപ്പര്‍ വേടനോട് ഇഷ്ടം തോന്നിയത് അയാളുടെ പാട്ടുകള്‍ കേട്ടാണെന്നും പരിചയപ്പെട്ട ശേഷം...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്

ഗുവാഹത്തി: മുതിര്‍ന്ന മാധ്യമപ്രവര്‍കത്തകരായ സിദ്ധാര്‍ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി...

വര്‍ഷങ്ങളായി തുടരുന്നു യുദ്ധം അവസാനിപ്പിക്കാനുള്ള മികച്ച ചുവടുവെയ്പ് :സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ട്രംപിന്റെ പ്രതികരണം

വാഷിംഗ്ടണ്‍ : റഷ്യയും യുക്രെയിനും തമ്മില്‍ നാലുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള മികച്ച...

യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾ സജീവമാക്കി ട്രംപ്; അടുത്തതായി പുതിൻ-സെലെൻസ്കി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു

വാഷിങ്ടൺ: യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വേഗത കൂട്ടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ട്രംപ്-സെലെൻസ്‌കി നിർണായക കൂടിക്കാഴ്ച വാഷിങ്ടണിൽ

വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്ൻ...

2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് മെയിൽ-ഇൻ ബാലറ്റുകളും വോട്ടിംഗ് മെഷീനുകളും ഇല്ലാതാക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ: 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് മെയിൽ-ഇൻ ബാലറ്റുകളും വോട്ടിംഗ് മെഷീനുകളും...

മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ:  ധർമ്മസ്ഥലയിലെ  പരിശോധന പ്രത്യേക അന്വേഷണ സംഘം താൽക്കാലികമായി നിർത്തിവെച്ചു

ബംഗളൂരു : കർണാടകയിലെ ധർമ്മസ്ഥലയിൽ നടന്നുവന്ന പരിശോധന പ്രത്യേക അന്വേഷണ സംഘം താൽക്കാലികമായി...

ഇന്ത്യക്കും പാകിസ്ഥാനും മേലെ അമേരിക്കയുടെ ഒരു കണ്ണ് എപ്പോഴുമുണ്ടെന്ന് മാർക്കോ റൂബിയോ, കാരണം ‘വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടരുത്’

വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ യുഎസ് ദിനംപ്രതി നിരീക്ഷിക്കുന്നതായി യുഎസ്...