Sunday, May 19, 2024

HomeMain Storyതിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്‍ എയര്‍ബേലിലേക്ക് മിസൈല്‍ ആക്രമണം

തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്‍ എയര്‍ബേലിലേക്ക് മിസൈല്‍ ആക്രമണം

spot_img
spot_img

ടെഹ്‌റാന്‍: ഇസ്രലേല്‍ ഇറാനു നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തി. ഇറാന്റെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണം നടന്നതായി പ്രാദേശീക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ പ്രധാന നഗരങ്ങളിലെ വ്യോമഗതാഗതം ഇറാന്‍ നിര്‍ത്തിവെച്ചു. മിസൈലുകള്‍ തങ്ങളുടെ രാജ്യത്ത് പതിച്ചിട്ടില്ലെന്നും, ഇസ്രയേല്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും ഇറാന്‍ സൈന്യം അവകാശപ്പെട്ടു.

സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രയേല്‍ നടത്തിയന ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നുനിലവില്‍ പശ്ചിമേഷ്യ വന്‍യുദ്ധ ഭീതിയിലാണെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments