Sunday, May 26, 2024

HomeNewsKeralaകാസര്‍ഗോഡ് 92 കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തതായി പാരാതി; കള്ളവോട്ട് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍...

കാസര്‍ഗോഡ് 92 കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തതായി പാരാതി; കള്ളവോട്ട് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

spot_img
spot_img

കാസര്‍ഗോഡ്: കാസര്‍ഗോഡ് ലോക്സഭ മണ്ഡലത്തിലെ കല്യാശേരിയില്‍ 92 വയസുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് കള്ളവോട്ട് ചെയ്തതായി ് പരാതി. 92 വയസുള്ള ദേവി എന്ന വൃദ്ധ വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. സിപിഎം കല്യാശേരി മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശന്‍ വോട്ടു ചെയ്തുവെന്നാണ് പരാതി.

ഗണേശന്‍ വോട്ടു ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നാലു പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ നടപടിയെടുത്തു. പോളിംഗിലെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സിപിഎം നേതാവ് വോട്ടു ചെയ്യുന്നതിന്റെ സിസിടിവി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments