Monday, June 17, 2024

HomeNewsKeralaകെഎസ്‍യുവിന്റെ സംസ്ഥാന ക്യാംപിൽ കൂട്ടയടി, നിരവധി പ്രവർത്തകർക്കു പരുക്കേറ്റു

കെഎസ്‍യുവിന്റെ സംസ്ഥാന ക്യാംപിൽ കൂട്ടയടി, നിരവധി പ്രവർത്തകർക്കു പരുക്കേറ്റു

spot_img
spot_img

തിരുവനന്തപുരം∙ നെയ്യാർ ഡാമിൽ നടക്കുന്ന കെഎസ്‍യുവിന്റെ സംസ്ഥാന ക്യാംപിൽ കൂട്ടയടി. പ്രവർത്തകർ തമ്മിൽ തല്ലി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. നിരവധി പ്രവർത്തകർക്കു പരുക്കേറ്റു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ പ്രവർത്തകർ തകർത്തു.


സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്  സമർപ്പിക്കാൻ കെപിസിസി ആവശ്യപ്പെട്ടു. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments