Sunday, June 16, 2024

HomeNewsKeralaസംസ്ഥാനത്തെ മദ്യശാലകളിലെ  'ഡ്രൈ ഡേ' ഒഴിവാക്കാന്‍ ശുപാര്‍ശ; 'ഒന്നാം തീയതിയും തുറന്നാല്‍ വന്‍ വരുമാന വര്‍ധന

സംസ്ഥാനത്തെ മദ്യശാലകളിലെ  ‘ഡ്രൈ ഡേ’ ഒഴിവാക്കാന്‍ ശുപാര്‍ശ; ‘ഒന്നാം തീയതിയും തുറന്നാല്‍ വന്‍ വരുമാന വര്‍ധന

spot_img
spot_img

തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടണമെന്ന നിര്‍ദേശം ഒഴിവാക്കി മദ്യശാലകള്‍ തിറന്നു പ്രവര്‍ത്തിച്ചാല്‍ വന്‍ സാമ്പത്തീക വര്‍ധനവുണ്ടാകുമെന്ന് സര്‍ക്കാര്‍ സെക്രട്ടറി തല ചര്‍ച്ചയില്‍  അഭിപ്രായം. ഈ ലാഹചര്യത്തില്‍  സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള ‘ഡ്രൈ ഡേ’ മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റി സര്‍ക്കാരിനു ശുപാര്‍ശ ചെയ്തു.  വരുമാന വര്‍ധന ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗമാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. വില കുറഞ്ഞതും വീര്യം കുറഞ്ഞതുമായ  മദ്യത്തിന്റെ  വില്‍പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച്  വിദേശത്തേയക്ക് ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നതിന്റെ സാധ്യതയും യോഗത്തില്‍ ചര്‍ച്ചയാായി. . പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments