Saturday, July 27, 2024

HomeNewsIndiaമണിപ്പൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദി ജനങ്ങള്‍ കത്തിച്ചു; സംഘര്‍ഷം, നിരോധനാജ്ഞ

മണിപ്പൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദി ജനങ്ങള്‍ കത്തിച്ചു; സംഘര്‍ഷം, നിരോധനാജ്ഞ

spot_img
spot_img

മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദി ജനക്കൂട്ടം കത്തിച്ചു, മണിപ്പൂരില്‍ സംഘര്‍ഷം. ചുരാചന്ദ്പൂര്‍ ജില്ലയില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദിയാണ് ജനങ്ങള്‍ കത്തിച്ചത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതു കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കലാപം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി.

ചുരാചന്ദ്പൂരില്‍ 114 പ്രഖ്യാപിച്ച പൊലീസ്, ജനങ്ങള്‍ കൂട്ടംചേരുന്നത് പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ഒരുസംഘം ആളുകള്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന വേദി തീയിട്ട് നശിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഓപ്പണ്‍ ജിമ്മും സ്‌പോര്‍ട്സ് കോംപ്ലക്സും അക്രമികള്‍ കത്തി്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments