Thursday, May 23, 2024

HomeNewsKeralaആക്രിക്കടയില്‍ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ 2000 കിലോ ചന്ദനം പിടികൂടി

ആക്രിക്കടയില്‍ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ 2000 കിലോ ചന്ദനം പിടികൂടി

spot_img
spot_img

ഒറ്റപ്പാലം:ആക്രിക്കടയില്‍ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ 2000 കിലോ ചന്ദനം പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഒറ്റപ്പാലം വാണിയംകുളത്തു ഉള്ള ആക്രിക്കടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനം .പൊലീസും വനം വകുപ്പ് ചേർന്നാണ് പിടികൂടിയത്. ചന്ദനക്കടത്തിന് പിന്നിൽ വൻ റാക്കറ്റ് ഉള്ളതായി സൂചന ലഭിച്ചു. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments