Saturday, July 27, 2024

HomeNewsKeralaനടന്‍ മാമുക്കോയ കുഴഞ്ഞുവീണ് ആശുപത്രിയില്‍

നടന്‍ മാമുക്കോയ കുഴഞ്ഞുവീണ് ആശുപത്രിയില്‍

spot_img
spot_img

നടന്‍ മാമ്മുക്കോയ കുഴഞ്ഞുവീണ് ആശുപത്രിയില്‍. പാങ്ങോട് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ മാമുക്കോയ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീഴുകയായിരുന്നു.

രാത്രി 8.10 ഓടെയാണ് സംഭവം.തുടര്‍ന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌ അദ്ദേഹം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments