Saturday, July 27, 2024

HomeObituaryസാറാമ്മ ജോര്‍ജ്ജ് (94) ഫിലാഡല്‍ഫിയായില്‍ അന്തരിച്ചു

സാറാമ്മ ജോര്‍ജ്ജ് (94) ഫിലാഡല്‍ഫിയായില്‍ അന്തരിച്ചു

spot_img
spot_img

(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: പരേതനായ തരിയന്‍ ജോര്‍ജ്ജ് മലയില്‍ പൊയ്കയിലിന്റെ സഹധര്‍മ്മിണി സാറാമ്മ ജോര്‍ജ്ജ് (94) ജനുവരി 2 തിങ്കളാഴ്ച ഫിലാഡല്‍ഫിയായില്‍ അന്തരിച്ചു.

മക്കള്‍: ശാന്തമ്മ, ആനി, പരേതനയ അച്ചന്‍കുഞ്ഞ്, സാലി.
മരുമക്കള്‍: അലക്‌സ് തോമസ്സ്, അമ്മുക്കുട്ടി, ജോണിക്കുട്ടി, സെബാസ്റ്റ്യന്‍ ആലപ്പാട്ട്

പതിനൊന്ന് ഗ്രാന്റ് ചില്‍ഡ്രനും, പതിനൊന്ന് ഗ്രേറ്റ് ഗ്രാന്റ് ചില്‍ഡ്രനുമായി നിരവധി തലമുറകളിലുള്ളവരെ കാണുവാനും സ്‌നേഹം പങ്കിടുവാനും സാധിച്ച ജീവിതമായിരുന്നു ശ്രീമതി സാറാമ്മ ജോര്‍ജ്ജിന്റെത്.

Viewing and Funeral Arrangements for Saramma George

Viewing:
Christos Mar Thoma Church
9999 Gantry Road
Philadelphia, PA 19115

Saturday January 07, 2023
9:30 am-10:15 am-Family Viewing
10:15 am-12:30 pm Public Viewing

Funeral Services:
Christos Mar Thoma Church
9999 Gantry Road
Philadelphia, PA 19115

Monday January 09, 2023
10:00 am-10:30 am-Family Viewing
10:30 am-11:30 am Public Viewing & Funeral Services
12:00 pm-Procession to the Cemetery

Final Resting Place:
Forest Hills Cemetery 25 Byberry Road, Huntindon Valley, PA 19006

For More Information: Alex Thomas 215-850-5268, Sebastian Alappattu: 215-856-0633

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments