Saturday, July 27, 2024

HomeObituaryഅന്ന ചക്കാലപടവിൽ, (92) ഉഴവൂർ നിര്യാതയായി

അന്ന ചക്കാലപടവിൽ, (92) ഉഴവൂർ നിര്യാതയായി

spot_img
spot_img

ഉഴവൂർ : ‘കുടയല്ല വടി’എന്ന യൂട്യൂബ്‌ വീഡിയോയിലൂടെ ലോകമെമ്പാടുമുളള മലയാളികളെ ചിരിപ്പിച്ച ചക്കാലപടവിൽ അന്നമ്മച്ചി യാത്രയായി.

സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക്‌ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ നടന്നു. പരേത കരിംകുന്നം പൂക്കുമ്പേൽ കുടുംബാംഗമാണ്.

മക്കൾ : ഏലമ്മ നെല്ലാമറ്റം (ചിക്കാഗോ), മാത്യു (ചിക്കാഗോ), അന്നമ്മ വാക്കേൽ(ചിക്കാഗോ), ലൂക്ക് (അറ്റ്ലാന്റാ), ജെയിംസ് (ചിക്കാഗോ), സൈമൺ (ചിക്കാഗോ)

മരുമക്കൾ : കുര്യൻ നെല്ലാമറ്റം (ചിക്കാഗോ), ആൻസി കോയിപ്പുറം (ചിക്കാഗോ), മാത്യു വാക്കേൽ (ചിക്കാഗോ), ഷീല പിള്ളവീട്ടിൽ (അറ്റ്ലാന്റാ) , ലൂസി പരിമനത്തെട്ട്‍ (ചിക്കാഗോ), പ്രസന്ന വെളളിയാൻ (ചിക്കാഗോ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments