Saturday, July 27, 2024

HomeObituaryഒ.വി. ജോണ്‍ നിര്യാതനായി

ഒ.വി. ജോണ്‍ നിര്യാതനായി

spot_img
spot_img

തൊടുപുഴ: മേരികുളം പെരുമ്പനച്ചിയില്‍ ഒ.വി. ജോണ്‍ (85, റിട്ട. ഹെഡ്മാസ്റ്റര്‍, സെന്‍റ് മേരീസ് യുപി സ്കൂള്‍ മേരികുളം) നിര്യാതനായി.

ഭാര്യ: മേരിക്കുട്ടി മാട്ടുക്കട്ട പാലത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: അജീന ടോം (ലാബ് ടെക്‌നീഷ്യന്‍, ഡിഎംഒ ഓഫീസ്, ഇടുക്കി), ആറ്റ് ലി പി. ജോണ്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കട്ടപ്പന നഗരസഭ), അലന്‍റി പി. ജോണ്‍ (യുഎസ്എ).

മരുമക്കള്‍: ടോം ലൂക്കോസ്, ബീന, സ്മിത.പരേതന്‍ കേരള കോണ്‍ഗ്രസ് ഉടുന്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്‍റ്്, അയ്യപ്പന്‍കോവില്‍ സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്‍റ്, കയര്‍ ബോര്‍ഡ് മെന്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്കാരം മേരികുളം സെന്‍റ് ജോര്‍ജ് പള്ളിയില്‍ നടത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments