Sunday, September 15, 2024

HomeObituaryത്രേസ്യക്കുട്ടി ടീച്ചര്‍ നിര്യാതയായി

ത്രേസ്യക്കുട്ടി ടീച്ചര്‍ നിര്യാതയായി

spot_img
spot_img

തൃശൂര്‍: കാടുകുറ്റി ഇടവകയിലെ പരേതനായ ചിറമേല്‍ പോള്‍ മാസ്റ്ററുടെ ഭാര്യ എ.ഐ ത്രേസ്യക്കുട്ടി ടീച്ചര്‍ (92, റിട്ട. ടീച്ചര്‍, എല്‍.എ.ഐ.യു.പി.എസ് കാടുകുറ്റി) മെയ് 28-ന് വെള്ളിയാഴ്ച നിര്യാതയായി. തൃശൂര്‍ ചെമ്മപ്പിള്ളി അക്കരപ്പറ്റി കുടുംബാംഗമാണ്.

മക്കള്‍: ബേബി ജോണ്‍ (റിട്ട. ഉദ്യോഗസ്ഥന്‍ ഫെഡറര്‍ ബാങ്ക്), റോസ് മേരി ജോര്‍ജ് (യു.എസ്.എ), ജോസ് പോള്‍ (റിട്ട. സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, ഭാരത് പെട്രോളിയം), ഉറുമീസ് പോള്‍ (ഡിവൈന്‍ കെയര്‍ സെന്റര്‍, മേലൂര്‍), എലിസബത്ത് സ്റ്റീഫന്‍ (യു.എസ്.എ), ലില്ലി ആന്റോ (യു.എസ്.എ), ഫ്‌ളവര്‍ ജയിംസ് (യു.എസ്.എ), കുര്യാക്കോസ് പോള്‍ (യു.എസ്.എ), ഫാന്‍സി ലൗലി (യു.എസ്.എ).

മരുമക്കള്‍: വത്സ ജോണ്‍ (ചിറമേല്‍, മേലൂര്‍), കുര്യന്‍ ജോര്‍ജ് (പുറക്കരിയില്‍, അതിരമ്പുഴ), മറിയാമ്മ ജോസ് (കൂനന്‍, ഇരിഞ്ഞാലക്കുട), പരേതനായ സ്റ്റീഫന്‍ (നാലപ്പാട്ട്, കൊരട്ടി), ആന്റോ (വാഴപ്പിള്ളി, ആളൂര്‍), ജെയിംസ് (തലക്കല്‍, തൊടുപുഴ), ജിഷ കുര്യാക്കോസ് (കാട്ടുകുന്നേല്‍, കറുകച്ചാല്‍), ലൗലി (പടിഞ്ഞാറേമുറിയില്‍, നെടുങ്കുന്നം).

സംസ്കാരം പിന്നീട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments