പാലാ: പിരിയമ്മാക്കല്‍ അഡ്വ. സി.വി. വര്‍ക്കി (85) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 2.30 ന് പാലാ ളാലം സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ ജോസമ്മ പൂഞ്ഞാര്‍ മുതലക്കുഴി കുടുബാംഗം.
മക്കള്‍: സി.വി. ജയമോഹന്‍ (സിറ്റി ബാങ്ക്, വാഷിംഗ്ടണ്‍ ഡിസി, യുഎസ്എ), അനീഷ ജോര്‍ജ് (അധ്യാപിക, ഗവ. എച്ച്എസ്എസ്, പാലാ). മരുമക്കള്‍: ബിന്ദു, ടി.എം. മാത്യു.