Friday, May 9, 2025

HomeObituaryഏലിയാമ്മ കുരുവിള (83) അന്തരിച്ചു

ഏലിയാമ്മ കുരുവിള (83) അന്തരിച്ചു

spot_img
spot_img

കിടങ്ങൂര്‍ കുമ്പുക്കല്‍ കെ.ഒ. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (83) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. പരേത കല്ലറ വേലിയാത്ത് കുടുംബാംഗം.

മക്കള്‍: രാജു, റെജി (യുഎസ്എ), രജനി (യുഎസ്എ), റോബിന്‍ (യുഎസ്എ). മരുമക്കള്‍: ബേബിച്ചന്‍, സജി, സോണിയ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments