Friday, October 11, 2024

HomeObituaryപാസ്റ്റര്‍ ഡോ.കെ.വി.ജോണ്‍സണ്‍ (55) ബംഗളൂരു

പാസ്റ്റര്‍ ഡോ.കെ.വി.ജോണ്‍സണ്‍ (55) ബംഗളൂരു

spot_img
spot_img

ബംഗളൂരു: ശീലോഹാം മിനിസ്ട്രിയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റര്‍ ഡോ.കെ.വി. ജോണ്‍സണ്‍ (55) നിര്യാതനായി. സംസ്കാരം പിന്നീട്.

കൊല്ലം കുന്നത്തൂരില്‍ ഗ്രേയ്‌സ് കോട്ടേജില്‍ പരേതനായ കെ. കെ. വര്‍ഗീസ് – ചിന്നമ്മ ദന്പതികളുടെ മകനാണ്.

ഭാര്യ: ഡോ. ജ്യോതി ജോണ്‍സണ്‍. മക്കള്‍: ഡോ.ജെമി ജോണ്‍സണ്‍ (ജര്‍മനി), ജോനാഥാന്‍ ജോണ്‍സണ്‍ (യുഎസ്എ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments