
ഇന്ത്യക്കെതിരേയുള്ള തീരുവയില്‍ വീണ്ടും മലക്കം മറിഞ്ഞ് ട്രംപ്; കൂടുതല്‍ തീരുവ ഇപ്പോഴില്ല

അമേരിക്കയില്‍ കുടിയേറ്റ തടവുകാര്‍ക്കു നേരിടേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അറസ്റ്റിലായി തടവില്‍...

ഛത്തീസ്ഗഡ് സംഭവം: പെണ്‍കുട്ടികളുടെ പരാതിയില്‍ കേസെടുക്കാതെ പോലീസ്
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിച്ച വേഗത ബജ്‌രംഗ്ദളിനെതിരേ മൂന്നു പെണ്‍കുട്ടികള്‍ ന കിയ പരാതിയില്‍ കാണിക്കാതെ ഛത്തീസ്ഗ ഡ്...

പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞു. നാലാഴ്ച്ചത്തേയ്ക്കാണ് ടോള്‍ പിരിവ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള നടപടി സ്വീകിക്കാനാണ് കോടതി നര്‍ദേശിച്ചത്....

അറ്റന്‍ഡര്‍ വ്യാജ ഡോക്ടറായി പത്തുവര്‍ഷത്തിനിടെ നടത്തിയത് 50 ലധികം ശസ്ത്രക്രിയകള്‍
ഗോഹട്ടി: വ്യാജ ഡോക്ടര്‍ പത്തുവര്‍ഷത്തിനിടെ നടത്തിയത് അമ്പതിലധികം സിസേറിയന്‍ ശസ്ത്രക്രിയകള്‍. ആസമിലെ ഗോഹട്ടിയിലാണ്...

അനിൽ അംബാനിയെ ചോദ്യം ചെയ്ത് ഇഡി, ഡൽഹിയിലെ ഇഡി ഓഫീസിൽ എത്തിയത് അഭിഭാഷകനില്ലാതെ
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം...

അയർലൻഡിൽ വീണ്ടും ഇന്ത്യക്കാരനു നേരെ വംശീയ ആക്രമണം,തലയ്ക്ക് ഗുരുതര പരിക്ക്
ന്യൂഡൽഹി : അയർലൻഡിൽ ഇന്ത്യക്കാർക്കു നേരെയുള്ള വംശീയ അതിക്രമം തുടരുന്നു. ഇന്ത്യക്കാരനായ ടാക്സി...

വളര്‍ത്തു നായയെ പിടിക്കാനായി പുലി വീട്ടിലേക്ക് ഓടിക്കയറി: അമ്മയും കുഞ്ഞും രക്ഷപെട്ടത് തലനാരിഴയ്ക്ക്
പത്തനംതിട്ട: വളര്‍ത്തു നായയെ പിടിക്കാനായി പുലി വീട്ടിലേക്ക് ഓടിക്കയറി. വീട്ടിലുണ്ടായിരുന്ന അമ്മയും കുഞ്ഞും...

കൊടുങ്കാറ്റായി സിറാജ്, ഇന്ത്യക്ക് അത്ഭുത ജയം സമ്മാനിച്ച തകർപ്പൻ പ്രകടനം, ഓവലിൽ ഇന്ത്യക്ക് ഉജ്വല ജയം, പരമ്പര സമനിലയിൽ
ഓവല്‍: അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. മുഹമ്മദ് സിറാജ് അഞ്ച്...

മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് ഇല്ല;മുമ്പ് പ്രഖ്യാപിച്ച ഉറപ്പ് തിരുത്തി കായിക മന്ത്രി
ലോകചാമ്പ്യന്മാരായ അർജന്റീനയും ക്യാപ്റ്റൻ ലയണൽ മെസ്സിയും ഈ വർഷം കേരളത്തിലേക്ക് വരില്ലെന്ന് സംസ്ഥാന...

മലയാളത്തിലെ ആദ്യ സമ്പൂർണ്ണ കായിക ചാനൽ റിപ്പോർട്ടർ ടിവിക്ക് സ്വന്തം; ‘സ്പോർട്സ് റിപ്പോർട്ടർ’ ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു
കൊച്ചി: കായിക പ്രേമികൾക്കായി മലയാളത്തിലെ ആദ്യ സമ്പൂർണ്ണ കായിക ചാനലായ ‘സ്പോർട്സ് റിപ്പോർട്ടർ...

ലെജൻഡ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: പാകിസ്താനെതിരായ സെമിയിൽ നിന്ന് ഇന്ത്യ പിന്മാറി, പാകിസ്ഥാൻ ഫൈനലിൽ
തിരുവനന്തപുരം: ലെജൻഡ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമി...