Friday, April 18, 2025

HomeSportsഒമാന്‍ പര്യടനം: കേരളാ ടീമിനെ മുഹമ്മദ് അസറുദ്ദീന്‍ നയിക്കും

ഒമാന്‍ പര്യടനം: കേരളാ ടീമിനെ മുഹമ്മദ് അസറുദ്ദീന്‍ നയിക്കും

spot_img
spot_img

തിരുവനന്തപുരം:   ഒമാന്‍ ദേശീയ ടീമുമായി പരിശീനമത്സരത്തിനായുള്ള കേരളാ ടീമിനെ മുഹമ്മദ് അസറുദ്ദീന്‍ നയിക്കും.  ഈ മാസം 20 മുതല്‍ 26 വരെ  അഞ്ച് ഏകദിന  മത്സരങ്ങളാണഅ ക്രമീകരിച്ചിട്ടുള്ളത്. ടീമിന്റെ  ക്യാമ്പ്   ഈ മാസം 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത് വച്ച് നടക്കും. ഏപ്രില്‍ 19 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടീം ഒമാനിലേയ്ക്ക് തിരിക്കും.

ടീം അംഗങ്ങള്‍ :  രോഹന്‍ എസ് കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, മൊഹമ്മദ് അസറുദ്ദീന്‍,ഷോണ്‍ റോജര്‍, ഗോവിന്ദ് ദേവ് ഡി പൈ, അഭിഷേക് പി നായര്‍, അബ്ദുള്‍ ബാസിത് പി എ, അക്ഷയ് മനോഹര്‍, ഷറഫുദീന്‍ എന്‍.എം, നിധീഷ് എം.ഡി, ബേസില്‍ എന്‍.പി, ഏദന്‍ അപ്പിള്‍ ടോം, ശ്രീഹരി എസ് നായര്‍, ബിജു നാരായണന്‍ എന്‍, മാനവ് കൃഷ്ണ. ഹെഡ് കോച്ച് – അമയ് ഖുറേസിയ, അസിസ്റ്റ്‌റ് കോച്ച് – രജീഷ് രത്‌നകുമാര്‍, നിരീക്ഷകന്‍ – നാസിര്‍ മച്ചാന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments