India
ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിച്ചതിന് തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ലെന്ന് ട്രംപ്
ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിച്ചതിന് തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയും- പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിന് തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ലെന്നു...

ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധു; മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം
ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധു; മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇസ്രയേൽഇറാൻ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ ഇസ്രയേലിൽ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ....

മെസി ഡിസംബറില്‍ ഇന്ത്യയിലേക്ക്: ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ സൗഹൃദ മത്സരം
മെസി ഡിസംബറില്‍ ഇന്ത്യയിലേക്ക്: ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ സൗഹൃദ മത്സരം

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സ്വപ്‌ന തുല്യ സമ്മാനമായി ലയണ്‍ മെസി ഇന്ത്യയിലേക്ക്....

ട്രംപുമായി  ഫോണില്‍ സംസാരിച്ച് മോദി; ഇന്ത്യ-പാക്ക് തര്‍ക്കത്തില്‍ മധ്യസ്ഥത വേണ്ട
ട്രംപുമായി ഫോണില്‍ സംസാരിച്ച് മോദി; ഇന്ത്യ-പാക്ക് തര്‍ക്കത്തില്‍ മധ്യസ്ഥത വേണ്ട

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി....

ജി -ഏഴ്‌ ഉച്ചകോടിക്കായി പ്രധാനമന്ത്രി യാത്ര തിരിച്ചു, ട്രംപുമായി ചർച്ച നടത്തുമോ?
ജി -ഏഴ്‌ ഉച്ചകോടിക്കായി പ്രധാനമന്ത്രി യാത്ര തിരിച്ചു, ട്രംപുമായി ചർച്ച നടത്തുമോ?

ന്യൂഡൽഹി: അമേരിക്കയുടെ തിരിച്ചടി തീരുവ ലോകത്തു സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ നടക്കുന്ന ജി –...

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ: യു.എൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് ഇന്ത്യ
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ: യു.എൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ന്റെ...

മേദിയുമായി ബെഞ്ചമിന്‍ നെതന്യാഹു ടെലഫോണില്‍ സംസാരിച്ചു; ആശഹ്ക അറിയിച്ച് ഇന്ത്യ
മേദിയുമായി ബെഞ്ചമിന്‍ നെതന്യാഹു ടെലഫോണില്‍ സംസാരിച്ചു; ആശഹ്ക അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം കൊടുമ്പിരി കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലഫോണ്‍ മാര്‍ഗം...

ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷാപരിശോധന നടത്താന്‍ ഇന്ത്യയ്ക്ക് കര്‍ശന നിര്‍ദേശം
ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷാപരിശോധന നടത്താന്‍ ഇന്ത്യയ്ക്ക് കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിനുപിന്നാലെ ബോയിങ് ഡ്രീംലൈനര്‍ 787-8, 787-9 ശ്രേണിയില്‍പെട്ട വിമാനങ്ങളുടെ സുരക്ഷാ...

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി
അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തില്‍ കത്തിയമര്‍ന്ന എ ഐ 171 വിമാനത്തിന്റെ...

മരണസംഖ്യ ഉയരുന്നു: വിമാനത്തില്‍ 1 കുട്ടിയും 2 കൈകുഞ്ഞുങ്ങളും, 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍
മരണസംഖ്യ ഉയരുന്നു: വിമാനത്തില്‍ 1 കുട്ടിയും 2 കൈകുഞ്ഞുങ്ങളും, 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു....