iran
ഇറാന്റെ ആക്രമണത്തിൽ ബഹ്‌റൈനിലെ പടുകൂറ്റൻ എണ്ണ ശുദ്ധീകരണശാലയായ ബാപ്‌കോ തകർന്നു

ബഹ്റൈൻ: ഇറാനിയൻ ഡ്രോൺ ആക്രമ ണത്തിൽ ബഹ്‌റൈനിലെ പടുകൂറ്റൻ എണ്ണ ശുദ്ധീകരണശാലയായ ബാപ്‌കോ...

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള ആക്രമണം ഇറാന്‍ ഉടന്‍ അവസാനിപ്പിക്കണമെന്നു ഫ്രാന്‍സ്

പാരീസ്: ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരേ നടത്തുന്ന സൈനീക നടപടിക്കെതിരേ ഇറാന്‍ പശ്ചിമേഷ്യയിലെ...

ഇറാന്റെ  പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തു

ടെഹ്റാൻ:  ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ തെര ഞ്ഞെടുത്തു. ഇസ്രയേൽ-...

ഇറാൻ കീഴടങ്ങില്ല, ഖമനേയിയുടെ വധത്തിന് ട്രംപ് വലിയ വില കൊടുക്കേണ്ടി വരും; മുന്നറിയിപ്പുമായി പെസെഷ്‌കിയാനും അലി ലരിജാനിയും

അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾക്ക് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്ന് പ്രസിഡന്റ് മസൂദ്...

ഇറാനിൽ അതിനിർണായക നേതൃയോഗം ഇന്ന്; ഖമേനിയുടെ പിൻഗാമിയെ കണ്ടെത്താൻ ചർച്ചകൾ; ഭരണകൂടത്തിൽ ഭിന്നത രൂക്ഷം

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ രാജ്യത്ത്...

ഗൾഫ്  രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ്; ‘നേരിട്ട് ആക്രമണം നടത്താത്ത പക്ഷം അയൽരാജ്യങ്ങൾക്കു നേരെ ഇനി സൈനിക നീക്കങ്ങൾ ഉണ്ടാകില്ല’

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് പരസ്യമായി ക്ഷമ ചോദിച്ച്...

ഇറാനെതിരേ ആയുധ വർഷത്തിന് ലക്ഷ്യസ്ഥാനം കൃത്യമായി നല്കിയത് അ ന്ത്രോപിക് എ  ഐ സാങ്കേതിക വിദ്യ

വാഷിംഗ്ടൺ: അന്ത്രോപിക്  കമ്പനിയുടെ എഐ സാങ്കേതിക വിദ്യയുടെ സഹായ ത്തോടെയാണ് ഇറാന്റെ ലക്ഷ്യ...

ഇറാനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ അടിയന്തരമായി നാട്ടിലെത്തിക്കാൻ നീക്കം : ടെഹ്റാനിലെ വിമാനത്താവളത്തിന് നേരെ ഇസ്രയേൽ ആക്രമണം

ടെഹ്റാൻ: ഇറാനിൽ സംഘർഷം അതിരൂ ക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇറാ നിലെ ഇന്ത്യക്കാരെ...

ഇറാനെതിരായ സൈനിക നടപടികൾ പൂർത്തിയാവാൻ ആറാഴ്ച വരെ വേണ്ടിവരുമെന്ന് അമേരിക്ക 

വാഷിംഗ്ടൺ:  ഇറാൻ എതിരായി ഇപ്പോൾ നടത്തിവരുന്ന സംയുക്ത സൈനിക നീക്കം പൂർത്തിയാവാൻ 6...