usa
ഇന്ത്യയും അമേരിക്കയും തമ്മിലുളളത് ദീര്‍ഘകാല ബന്ധം; താരിഫ് തര്‍ക്കം പരിഹരിക്കപ്പെടുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ്

ഭദ്രാദ്രി (തെലങ്കാന): ഇന്ത്യയും അമേരിക്കയും തമ്മില്‍ ദീര്‍ഘകാല ബന്ധമാണുളളതെന്നും ഇപ്പോള്‍ അമേരിക്ക ഇന്ത്യയ്‌ക്കെതിരേ...

ചാര്‍ലി കിര്‍ക്ക് ജീവന്‍ വെടിഞ്ഞത് രാജ്യത്തിനുവേണ്ടി, ആദ്യ പ്രതികരണവുമായി ഭാര്യ എറിക്കാ കിര്‍ക്ക്

വാഷിംഗ്ടണ്‍: ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ട അനുയായിയും ഇന്‍ഫ്‌ളുവന്‍സറുമായ ചാര്‍ളി കിര്‍ക്ക് കൊല്ലപ്പെട്ടതിനു ശേഷം...

ബൈഡൻ ശക്തിപ്പെടുത്തിയ ഇന്ത്യ-യുഎസ് ബന്ധം ട്രംപ് തകർക്കും; വിമർശനവുമായി ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം

വാഷിംഗ്ടൺ: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അശ്രദ്ധമായ വിദേശനയം ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ...

ചൈനയിൽ നിന്ന് വരുന്ന ആകർഷകമായ പുകയില ഉൽപ്പന്നങ്ങൾക്കെതിരെ യുഎസ്; രാജ്യവ്യാപകമായി വൻ റെയ്ഡ്

ബെൻസെൻ‌വിൽ: കുട്ടികളെയും സൈനികരെയും ലക്ഷ്യമിട്ട് വിതരണം ചെയ്യുന്ന അനധികൃത പുകയില ഉൽപ്പന്നങ്ങൾക്കെതിരെ അമേരിക്കയിൽ...

‘അക്രമത്തെ മഹത്വവത്കരിക്കരുത്’; മുന്നറിയിപ്പുമായി യുഎസ്, വിസ റദ്ദാക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്

വാഷിംഗ്ടൺ: ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകൻ ചാർലി കിർക്കിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയോ നിസ്സാരവത്കരിക്കുകയോ...

ലക്ഷ്യത്തിൽ സംശയം വേണ്ട! റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നും ഇന്ത്യയെ അകറ്റുക തന്നെ; അമേരിക്കൻ ക്രൂഡിന് വിപണി തുറക്കണമെന്നും ആവശ്യം

ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തി അമേരിക്കൻ ക്രൂഡ് ഓയിലിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും...

അസോസിയേഷന്‍ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ )യുടെ ഓണാഘോഷം 13 ന്

ടാമ്പ: അസോസിയേഷന്‍ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ )യുടെ ഓണാഘോഷം സെപ്റ്റംബര്‍...

ഡാലസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയം

ബിനോയി സെബാസ്റ്റ്യന്‍ ഡാലസ്: വൈവിദ്ധ്യമാര്‍ന്ന ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാലസ് മലയാളി അസോസിയേഷന്‍...

അടുത്ത നീക്കം! ചൈനയ്ക്കും ഇന്ത്യയ്ക്കും 100 ശതമാനം വരെ ഇറക്കുമതി ചുങ്കം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ചൈനയ്ക്കും ഇന്ത്യയ്ക്കും എതിരെ 100 ശതമാനം വരെ ഇറക്കുമതി ചുങ്കം ഏർപ്പെടുത്താൻ...

ട്രംപിൻ്റെ വിശ്വസ്തർ തമ്മിൽ ക്ലബ്ബിൽ വാക്കേറ്റം; ‘നിൻ്റെ മുഖത്തടിക്കും’ എന്ന് ഭീഷണിപ്പെടുത്തി ട്രഷറി സെക്രട്ടറി

വാഷിംഗ്ടൺ: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അടുത്ത വിശ്വസ്തരും ഉന്നത ഉദ്യോഗസ്ഥരുമായ രണ്ട് പേർ...