World
ട്രംപിന്റെ വാദം നുണയെന്ന് ഇറാൻ, ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്ന പ്രസ്താവന തള്ളി; മൂന്ന് കപ്പലുകൾ തിരിച്ചയച്ചു

ടെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ...

കടുത്ത വേദനയിൽ ഇറാൻ, ഇതുവരെ 1,900 മരണം; ലക്ഷക്കണക്കിന് ആളുകൾ പലായനത്തിൽ, പട്ടിണിയും ഇന്റർനെറ്റ് നിരോധനവും ജനജീവിതം ദുസ്സഹമാക്കുന്നു

ടെഹ്‌റാൻ/ജനീവ: ഇറാനിൽ അമേരിക്ക-ഇസ്രായേൽ സയുക്ത സൈനിക നീക്കം ആരംഭിച്ച് നാലാഴ്ച പിന്നിടുമ്പോൾ രാജ്യം...

ടിഎസ്എ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ ട്രംപിന്റെ അടിയന്തര നീക്കം; ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ ഫണ്ട് ഉപയോഗിക്കും

വാഷിംഗ്ടൺ: അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിലെ സ്തംഭനാവസ്ഥയെത്തുടർന്ന് ശമ്പളം മുടങ്ങിയ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി...

പശ്ചിമേഷ്യയിലേക്ക് വരുന്നു യുഎസിന്റെ 10,000 സൈനീകർ കൂടി

വാഷിങ്ടൺ:  ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്ത നീക്കം തുടരുന്ന തിനിടെ 10,000 അമേരിക്കൻ...

ഇസ്രയേലിന്റെ ശ്രമം ആണവദുരന്തം: ഇറാനു പിന്തുണയുമായി റഷ്യ

മോസ്‌ക്കോ: ഇറാനെതിരേ ഇസ്രയേല്‍ നടത്തുന്നത് ഇറാനില്‍ ആണവദു രന്തമുണ്ടാക്കാനാണെന്ന വിമര്‍ശനവുമായി റഷ്യ രംഗത്ത്....

ഇസ്രയേല്‍ സൈന്യത്തില്‍ ആള്‍ക്ഷാമമെന്നു സൈനീക മേധാവി: സർക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

ടെല്‍ അവീവ: ഇസ്രയേലില്‍ സൈന്യത്തി ല്‍ ആള്‍ക്ഷാമമെന്നു സൈനീക മേധാവി ഇയാള്‍ സമീര്‍....

പത്തു ദിവസത്തേക്ക്  ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്കെതിരേയുള്ള സൈനിക നീക്കം നിർത്തിവെച്ച് ട്രംപ് 

വാഷിങ്ടൺ: 10 ദിവസത്തേക്ക് ഇറാൻ എതിരെയുള്ള സൈനികങ്ങൾ നിർത്തിവ യ്ക്കുന്നതായി അമേരിക്കൻ പ്രസിഡന്റ്...

ഹോർമുസ് കടലിടുക്ക് തുറക്കാൻ നൽകിയ സമയം നീട്ടുമോ? അന്തിമ തീരുമാനം ദൗത്യസംഘത്തിന് വിട്ട് ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനു നൽകിയ സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ,...

തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വീണ്ടും കമല ഹാരിസ്? നിർണ്ണായക നീക്കങ്ങളുമായി ഏപ്രിലിൽ സതേൺ സ്റ്റേറ്റുകളിൽ പര്യടനം, ആകാംക്ഷ

വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിൽ കമല ഹാരിസിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ചർച്ചകൾ കൊഴുക്കുന്നതിനിടെ,...

LATEST excelnclexrn