
വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അവസാനി പ്പിക്കുന്നതിനായി ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാനാണോ മധ്യസ്ഥത...

വാഷിംഗ്ടണ്‍: ആണവായുധങ്ങള്‍ ഉണ്ടാക്കില്ലെന്നു ഇറാന് സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ഇത്...

വാഷിംഗ്ടണ്‍: ഇറാനെതിരേ അമേരിക്കയുടെ സൈനീക നടപടി തുടരുന്നതിനിടെ പശ്ചിമേഷ്യയില്‍ എണ്ണനീക്കം തടസപ്പെടുന്ന പശ്ചാത്തലത്തില്‍...

സിഡ്നി: ഓസ്ട്രേലിയയുടെ ദേശീയ ബ്രോഡ്കാസ്റ്റിംഗ് മാധ്യമമായ ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനിലെ (എബിസി)ജീവനക്കാര്‍ 24...

വാഷിംഗ്ടണ്‍: അമേരിക്കയുമായി ഇപ്പോള്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാന് കരാറിനായി ആഗ്രഹിക്കുന്നതായി അമേരിക്കന്‍...

ടെഹ്റാന്: ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി സൈനീക നീക്കം നടത്തുന്നതിനിടെ പശ്ചിമേഷ്യയില്‍ ഈ...

ടെഹ്റാന്: ഇന്ത്യയ്ക്ക് കര്‍ശന വ്യവസ്ഥകളോടെ എണ്ണ നല്കാന് തയാറാണെന്ന പ്രഖ്യാപനവുമായി ഇറാന്. ഇറാനിയന്‍...

വാഷിംഗ്ണ്: ഇറാനെതിരേ അമേരിക്കയും ഇസ്രയേലും തമ്മില്‍ നടത്തുന്ന സംയുക്ത സൈനീക നീക്കം നാലാം...

റിയാദ്: ഇറാനെതിരായി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന യുദ്ധത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ സൗദി...

ന്യൂഡല്‍ഹി: അഞ്ചു ദിവസത്തേയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാനുമായി ചര്‍ച്ച നടത്തുമെന്നുമുള്ള...










