swayamvara
pulimoottil

ചിക്കാഗോ രൂപത മിഷന്‍ ലീഗ് നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു

ചിക്കാഗോ രൂപത മിഷന്‍ ലീഗ് നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു

ചിക്കാഗോ: ചിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ക്കായി നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു. സിസ്റ്റര്‍ ജോയ്സ്ലിന്‍ ഇടത്തില്‍ ധ്യാനം നയിച്ചു.

മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലില്‍, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍, ജനറല്‍ സെക്രട്ടറി ടിസന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി ഇരുനൂറോളം മിഷന്‍ ലീഗ് അംഗങ്ങള്‍ ഓണ്‍ലൈനിലൂടെ നടത്തിയ ഈ പരിപാടിയില്‍ പങ്കുചേര്‍ന്നു.
The Chicago Diocese Mission League organized a Lenten meditation

Share Email
LATEST excelnclexrn
Top