ഹോര്‍മൂസില്‍ വീണ്ടും വെടിവെയ്പ്പ്: ബ്രിട്ടീഷ്  ചരക്ക് കപ്പല്‍ ഇറാന്‍ ലക്ഷ്യമിട്ടെന്ന് യുകെഎംടിഒ

ഹോര്‍മൂസില്‍ വീണ്ടും വെടിവെയ്പ്പ്: ബ്രിട്ടീഷ്  ചരക്ക് കപ്പല്‍ ഇറാന്‍ ലക്ഷ്യമിട്ടെന്ന് യുകെഎംടിഒ

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ ബ്രിട്ടീഷ്  ചരക്ക് കപ്പലിന് നേരെ വീണ്ടും വെടിവയ്പ്പ്. ഒമാൻ തീരത്തിന് നിന്ന് 15 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്ക് പ്രദേശ ത്താണ് ചരക്ക് കപ്പലിന് നേരെ ഐആ ര്‍ജിസി ഗണ്‍ബോട്ട് വെടിയുതിര്‍ത്തതെന്ന്‌. ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്  വാർത്ത പുറത്തുവിട്ടത്. 

ആക്രമണത്തില്‍ കപ്പലിന് ഗുരുതരമായ കേടുപാടുണ്ടായതായും യുകെഎംടിഒയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീവനക്കാരുള്‍പ്പെടെ സുരക്ഷി തരാണെന്നും അധികൃതര്‍ അറിയിച്ചു.

വെടിനിര്‍ത്തല്‍ പുരോഗമിക്കെ കഴിഞ്ഞ ദിവസങ്ങളും ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെയ്പ് ഉണ്ടായിരുന്നു  . ഇതിന് പിന്നാലെ ഞായറാഴ്ച ഹോര്‍മൂസ് കടലിടുക്കില്‍ ഇറാനിയന്‍ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തതും മേഖലയില്‍  പ്രതിസന്ധിക്ക് ഇടയാക്കി. . യുഎസിന്റെ കടല്‍ക്കൊള്ളയാണെന്നും വെടിനിര്‍ ത്തലിന്റെ ലംഘനമാണെന്നും തിരിച്ചടി ക്കുമെന്നും ഇറാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് വകവെക്കാതെ തങ്ങളുടെ ഉപരോധം.

UKMTO says Iran targets British cargo ship in Hormuz after new gunfire

Share Email
LATEST
Top