Caritas hospital

തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല് ആരംഭിച്ച് ആദ്യ മിനിറ്റുക ളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നത്.

പോസ്റ്റല്‍ വോട്ടില്‍ ഇതവരെയുള്ള ഫലസൂചന പ്രകാരം യുഡിഎഫ് 53 സീറ്റിലും എല്‍ഡിഎഫ് 42 സീറ്റിലും എന്‍ഡിഎ മൂന്നു സീറ്റിലുമാണ ലീഡ ചെയ്യുന്നത്. അരമണിക്കൂറിനു ശേഷം മാത്രമേ വോട്ടിംഗ് മെഷിനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുകയുളളു. നിലവിലെ ലീഡ്‌വെച്ച് ഫലസൂചനയെന്നു പറയാന്‍ കഴിയില്ല.

A close fight at the beginning

Share Email
LATEST excelnclexrn
Top