ആദ്യ മണിക്കൂറില്‍ കപ്പിത്താന്‍ അടക്കം പിന്നില്‍ പോയ ഒരു തിരഞ്ഞെടുപ്പ്

ആദ്യ മണിക്കൂറില്‍ കപ്പിത്താന്‍ അടക്കം പിന്നില്‍ പോയ ഒരു തിരഞ്ഞെടുപ്പ്
Share Email

തിരുവനന്തപുരം: കപ്പിത്താന്‍ അടക്കം പിന്നില്‍ പോയ ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ആദ്യ മണിക്കൂറില്‍ കേരളം കണ്ടത്. മുഖ്യമന്ത്രി അടക്കം ഒരു ഡസന്‍ മന്ത്രിമാര്‍ പിന്നില്‍ പോകേണ്ടി വന്ന ഒരു ദുരവസ്ഥയിലേക്കാണ് കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തെ കൊണ്ടെത്തിച്ചത്. പൊതുജനങ്ങള്‍ക്ക് ഈ ഭരണം മതിയായി എന്നു വേണം വിലയിരുത്താന്‍.

എന്തുകൊണ്ടാണ് മന്ത്രിമാര്‍ പിന്നിലായത്. വലിയ നേട്ടങ്ങളും അവകാശ വാദങ്ങളും നിരത്തുന്നവര്‍ പിന്നിലായത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ് വരുത്തിയിരിക്കുന്നത്.

Share Email
Top